Total Pageviews

Powered by Blogger.

Followers


ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് …..
ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…
http://www.mozilla.com/en-US/firefox/fx/

ഇനി ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക
ഫയര്‍ഫോക്സിന്റെ വിന്‍ഡോ ഓപ്പണ്‍ ചെയ്തതിനു ശേഷം Tools >>> Add -ons ക്ലിക്ക് ചെയ്യുക


search ബോക്സില്‍ video downloadhelper എന്ന് ടൈപ്പ് ചെയ്യുക 

അപ്പോള്‍ കിട്ടുന്ന add -ons ഇന്‍സ്റ്റാള്‍ ചെയ്യുക …ഫയര്‍ഫോക്സ് restart ചെയ്യുക….
ഇനി youtube എടുക്കുക…ഇനി ആവശ്യമുള്ള വീഡിയോ സെര്‍ച്ച്‌ ചെയ്യുക
ഇനി save വീഡിയോ എന്നടാബില്‍ ക്ലിക്ക് ചെയ്യുക …SAVE ….

0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം