Total Pageviews

Powered by Blogger.

Followers

എങ്ങിനെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഡ്രൈവര് കളുടെ ബാക്ക് അപ്പ്‌ എടുക്കാം

കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവര് കളുടെ ബാക്ക് അപ്പ്‌ എങ്ങിനെ എന്ന് നോക്കാം .....ആദ്യം DriverMax എന്ന പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാം http://download.cnet.com/DriverMax/3000-18513_4-10572602.html അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക ...Driver max open ചെയ്യുക ചിത്രം കാണുക





export drivers എന്നത് സെലക്ട്‌ ചെയ്യുക.. അല്‍പ സമയത്തിന് ശേഷം...(ചിത്രം കാണുക)





select all എന്നത് സെലക്ട്‌ ചെയ്യുക (ചിത്രം കാണുക )




എടുക്കേണ്ട ഫോള്‍ഡര്‍ സെലക്ട്‌ ചെയ്യുക ...ശേഷം next ബട്ടണ്‍ പ്രസ്‌ ചെയ്യുക



കുറച്ചു സമയം കാത്തിരിക്കുക (ചിത്രം കാണുക )



Open extraction folder button..എന്ന ബട്ടണ്‍ പ്രസ്‌ ചെയ്യുക നിങ്ങള്ക്ക് backup എടുത്ത ഡ്രൈവേര്‍സ് കാണാം 

0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം