Total Pageviews

Powered by Blogger.

Followers

My WIFI Router എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു WiFi connectivity ഉള്ള നിങ്ങളുടെ ലാപ്ടോപ്പ്  ഒരു റൌട്ടർ ആയി ഉപയോഗിക്കാം എങ്ങിനെ എന്ന് നോക്കാം ..ആദ്യമായി പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക എന്നിട്ട് പ്രോഗ്രാം റണ്‍ ചെയ്യുക ...Download
(ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ ലാപ്ടോപ്പിൽ നിങ്ങൾ വൈ ഫൈ ഉപയോഗിച്ചാണ് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത് എങ്കിൽ അത് ഷെയർ ചെയ്യാൻ സാധിക്കുക ഇല്ല... USB അല്ലെങ്കിൽ Lan  കേബിളോ ഉപയോഗിച്ചു കൊണ്ട് ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ മാതമേ അത് വൈ ഫൈ ഉപയോഗിച്ചു ഷെയർ ചെയ്യാൻ സാധിക്കുക ഉള്ളൂ )
ഇനി പ്രോഗ്രാം റണ്‍ ചെയ്യുക അതിൽ Hotspot Name എന്ന ഭാഗത്ത്‌ നിങ്ങളുടെ നെറ്റ് വർക്കിനു ഒരു പേര് കൊടുക്കുക  അടിയിൽ പാസ്സ്‌വേർഡ്‌ എന്ന ഭാഗത്ത്‌ 8 അക്ഷരം ഉള്ള ഒരു പാസ്സ്‌വേർഡ്‌ കൊടുക്കുക ...ഇനി start എന്നത് ക്ലിക്ക് ചെയ്യുക ....ഇനി നിങ്ങളുടെ portable devices ഓണ്‍ ചെയ്തു  WiFi സെർച്ച് ചെയ്തു കണക്റ്റ് ചെയ്യുക ....same പാസ്സ്‌വേർഡ്‌ തന്നെ കൊടുക്കുക ............


0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം