Total Pageviews

Powered by Blogger.

Followers

1).Pattern ഉപയോഗിച്ച് കമ്പ്യൂട്ടർ സ്ക്രീൻ  ലോക്ക് ചെയ്യാൻ 9Locker സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക Download
2)മൗസ് അമർത്തി പിടിച്ചു രണ്ടു പ്രാവശ്യം pattern വരക്കുക
Enter Rescue Password എന്ന സ്ഥലത്ത്  പാസ്സ്‌വേർഡ്‌ അടിക്കുക


എന്നിട്ട് സേവ് ചെയ്യുക

3)Desktop ൽ  പ്രോഗ്രാം റണ്‍ ചെയ്യുക


0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം