Total Pageviews

Powered by Blogger.

Followers

ടെസ്ക്ടോപിൽ നിന്നും അറിയാതെ ഡിലീറ്റ് ചെയ്ത RecycleBin ഐക്കണ്‍ വീണ്ടും കൊണ്ടുവരാൻ

1) ആദ്യം ടെസ്ക്ടോപിൽ മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു ഒരു പുതിയ ഫോൾഡർ ഉണ്ടാക്കുക













2).എന്നിട്ട് അതിന്റെ പേര് മാറ്റി (Rename the Folder) 
അടിയിൽ കൊടുത്ത കോഡ് ടൈപ്പ് ചെയ്യുക 

Recycle Bin.{645FF040-5081-101B-9F08-00AA002F954E}

















ഇതു പോലെ മറ്റു ഐക്കണ്‌കളും  ഉണ്ടാക്കാം 
Printers.{2227A280-3AEA-1069-A2DE-08002B30309D}


My Computer.{20D04FE0-3AEA-1069-A2D8-08002B30309D}

My Documents.{450d8fba-ad25-11d0-98a8-0800361b1103}

Internet Explorer.{871C5380-42A0-1069-A2EA-08002B30309D}

Network Neighborhood.{208D2C60-3AEA-1069-A2D7-08002B30309D}

Briefcase.{85BBD920-42A0-1069-A2E4-08002B30309D}








0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം