Total Pageviews

Powered by Blogger.

Followers

എങ്ങിനെ ഒരു കമ്പ്യൂട്ടർ Shutdown  ഷോർട്ട് കട്ട്‌ ഉണ്ടാക്കാം എന്ന് നോക്കാം ...ആദ്യം നിങ്ങളുടെ കമ്പ്യൂട്ടർ മൗസ്  റൈറ്റ് ക്ലിക്ക് ചെയ്യുക ..ഇനി ഫോട്ടോ കാണുക ...new..
1

2


ഇനി ഇതു അവിടെ ടൈപ്പ് ചെയ്യുക Shutdown.exe -s -t 00 

 ഇനി നിങ്ങള്ക്ക് കമ്പ്യൂട്ടർ Restart ഷോർട്ട്കട്ട്‌ ആണ് വേണ്ടതെങ്കിൽ  Shutdown.exe -r -t 00   ടൈപ്പ് ചെയ്യുക 

3

4

എന്നിട്ട് നിങ്ങൾ ഉണ്ടാക്കിയ Short cut ൽ റൈറ്റ് ക്ലിക്ക് ചെയ്യുക 

5

6

ഇതിൽ  നിങ്ങള്ൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രം  ഉപയോഗിക്കാം 

7


ഇനി നിങ്ങൾ ആ Short cut ഡബിൾ ക്ലിക്ക് ചെയ്താൽ കമ്പ്യൂട്ടർ ഓഫാകും 


0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം