Total Pageviews

Powered by Blogger.

Followers

1.) അവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ Startup ൽ  നിന്നും ഒഴിവാക്കുക അതിനു  Run ൽ പോയി msconfig എന്ന് ടൈപ്പ് ചെയ്തു startup എന്നത് സെലക്ട്‌ ചെയ്തു അതിൽ നിന്നും ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ ഒഴിവാക്കുക

2.)
സ്ഥിരമായി registry  ക്ലീൻ ചെയ്യുക സോഫ്റ്റ്‌വെയർ ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യാം CCleaner Download

3.) ഡിസ്ക് ക്ലീൻ ചെയ്യുക ..Start മെനുവിൽ പോയി Run ൽ cleanmgr.exe എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് ഡിസ്ക് ക്ലീൻ ചെയ്യുക

4) നിങ്ങൾക്ക് ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ നിന്നും Uninstall ചെയ്യുക

5) സ്ഥിരമായി ആന്റി വൈറസ്‌ പ്രോഗ്രാം ഉപയോഗിക്കുക

6) Search Indexing Feature Disable ചെയ്യുക  ... Run ൽ പോയി  services.msc എന്ന് ടൈപ്പ് ചെയ്യുക



























7)ഡി സ്ക്Defragment  ചെയ്യുക അതിനു  Run ൽ പോയി Defragment disk എന്ന് ടൈപ്പ് ചെയ്യുക 

0 comments:

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം