Total Pageviews

Powered by Blogger.

Followers

1 comments:

മാഷേ, ഞാനങ്ങയുടെ ശിഷ്യത്വം സ്വീകരിച്ചു. ഫോട്ടോഷോപ്പ് പഠിക്കണം എന്നത് എന്റെയൊരു മോഹമായിരുന്നു പക്ഷെ പത്താം ക്ലാസ് വരെ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും എങ്ങനെയൊക്കെയോ ഈ സൈബര്‍ ലോകത്ത് എത്തിപ്പെട്ടു. ഇതുപോലെ വള്ളിപുള്ളി വിടാതെയുള്ള ഒരു ക്ലാസ് ഞാനിത് വരെ കേട്ടിട്ടില്ല. വളരെ ബുദ്ധിമുട്ടി ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന താങ്കളെ പോലുള്ളവര്‍ക്ക് അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . ഗൂഗിള്‍ പ്ലസ്സില്‍ മുഹമ്മദ്‌ വള്ളിക്കാട് ഷെയര്‍ ചെയ്തിട്ടാണ് ഇവിടെ എത്തിപ്പെട്ടത്. ഘനഗാംഭീര്യമുള്ള ശബ്ദം ശ്രദ്ധിച്ചു നില്‍ക്കാന്‍ സഹായകമാവുന്നുണ്ട്‌ എന്ന് പറയാതെ വയ്യ. ബ്ലോഗില്‍ കമന്റ് ഇടുമ്പോള്‍ വരുന്ന വേര്‍ഡ് വെരിഫിക്കേഷന്‍ ഓഫ് ചെയ്‌താല്‍ ഇവിടെയെത്തുന്നവര്‍ക്ക് പ്രതികരണം അറിയിക്കാന്‍ സഹായകരമാവുമായിരുന്നു.

Post a Comment

ഫോട്ടോഷോപ്പ് മലയാളത്തിൽ പഠിക്കാം